അപരൻ
Books | Malayalam | Novel
Green Books | Paperback
ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ് ദസ്തവെയ്‌സ്‌കിയുടെ അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡതകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു.സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശിലയാകുന്ന ലോക ക്ലാസിക് നോവൽ...
About the author | |
Fyodor Dostoyevsky Books of Fyodor Dostoyevsky listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | Fyodor Dostoyevsky |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 192 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software