നന്മകളാൽ സമൃദ്ധം
Books | Malayalam | Novel
Saikatham Books | Paperback
ചാനൽ വിപ്ലവത്തിലേയ്ക്ക് ലോകം മാറുന്നതിന് തൊട്ട് മുൻപുള്ള കാലത്തെ കഥയാണ് നന്മകളാൽ സമൃദ്ധം. പ്രമുഖ പത്ര സ്ഥാപനത്തിൽ സീനിയറെങ്കിലും ലക്ഷ്യ ശൂന്യനായി ജോലി ചെയ്യുന്ന സോളമാനും, പുതുതായി അവിടെ ട്രയിനിയായെത്തുന്ന മീരയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനപ്രിയ ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ പ്രേമം, ദാമ്പത്യം, ജോലി, സ്ത്രീപുരുഷ ബന്ധങ്ങളിലെ സ്വാതന്ത്ര്യ പ്രശ്നങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.
About the author | |
Anvar Abdullah Books of Anvar Abdullah listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Anvar Abdullah |
Language | Malayalam |
Store code | A1 |
No. of Pages | 160 |
Edition | 1st Edition October 2021 |
Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software