ചിതാഗ്നി
Books | Malayalam | Novel
Poorna Publications | Paperback
പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ മികച്ച രചന.ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013 ൽ രചിച്ച ‘പൂക്കുഴി’ യെന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Perumal Murugan |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 136 |
Edition | 4th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software