ഡക്കാന്റെ അധിപർ
Books | Malayalam | History
DC Books | Paperback
എ.ഡി. 600 മുതൽ 11 വരെ വിശാലമായ ഡെക്കാൻ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി . ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങൾ, നഷ്ടങ്ങൾ, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്. വിവർത്തനം : ജയശങ്കർ മേനോൻ
About the author | |
Anirudh Kanisetti Books of Anirudh Kanisetti listed here |
Category | Books/ Malayalam/ History |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Anirudh Kanisetti |
Language | Malayalam |
Store code | A5 |
Remark |
No. of Pages | 472 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software