ഇന്ത്യയുടെ പിറവി
Books | Malayalam | History
Prabhath Book House | Paperback
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും, മന്ത്രിയും, പാർലമെന്റ് മെമ്പറും, ബഹുഭാഷാ പണ്ഡിതനും , മാർക്സിസ്റ്റ് ദാർശനികനും, സാഹിത്യകാരനും,ചരിത്രകാരനുമൊക്കെയായിരുന്നു എ.എൻ ബാലറാം. ഭാരതത്തിന്റെ പ്രാചീന ദശമുതൽ അടിമത്തത്തിന്റെ ആദ്യം വരെയുള്ള ചരിത്രപഠനമാണ് ഈ ഗ്രന്ഥം. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാസ്കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗ്ഗീയ ശക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഈ അവസരത്തിൽ ഇത്തരം ഗ്രന്ഥങ്ങളുടെ പ്രസക്തി വലുതാണല്ലോ. 1960 ൽ ഇ.എം.എസ് എഴുതിയ പ്രൌഢഗംഭീരമായ അവതാരിക ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയാണ്.
About the author | |
E.N Balaram Books of E.N Balaram listed here |
Category | Books/ Malayalam/ History |
Model | Paperback |
From | Prabhath Book House |
Seller | PeerBey E-books |
Author | E.N Balaram |
Language | Malayalam |
Store code | E3 |
Remark |
No. of Pages | 138 |
Edition | 2019 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software