കഥയെഴുത്ത്
Books | Malayalam | Memories
DC Books | Paperback
കെ ആർ മീരയുടെ കഥകളുടെ ആത്മകഥയാണിത് . കഥകൾ രൂപപ്പെട്ടത് എങ്ങനെയെന്നും അതിനുപിന്നിലെ അനുഭവങ്ങൾ എന്തെല്ലാമെന്നും ഇതിൽ വിശദീകരിക്കപ്പെടുന്നു . എഴുത്തിന്റെ ആത്മകഥ മാത്രമല്ല , എഴുത്തുകാരിയുടെ ആത്മകഥ കൂടിയാകുന്നു ഈ എഴുത്ത് . കുട്ടിക്കാലം മുതലുള്ള വായനയുടെയും പുസ്തകങ്ങളുടെയും ലോകവും ഇതിൽ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
About the author | |
K.R Meera Books of K.R Meera listed here |
Category | Books/ Malayalam/ Memories |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | K.R Meera |
Language | Malayalam |
Store code | A5 |
Remark |
No. of Pages | 144 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software