മല്ലികാവസന്തം
Books | Malayalam | Autobiography
Green Books | Paperback
ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വൈകാരിക അനുഭവങ്ങളുടെ സംഘര്‍ഷങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്‍റെ രണ്ടാംനോട്ടങ്ങളെയും അതിജീവിച്ച പെണ്‍കരുത്തിന്‍റെ കഥ കൂടിയാണിത്. സാമൂഹികപ്രവര്‍ത്തകയും കവിയുമാണ് വിജയരാജമല്ലിക.
About the author | |
Vijayarajamallika Books of Vijayarajamallika listed here |
Category | Books/ Malayalam/ Autobiography |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | Vijayarajamallika |
Language | Malayalam |
Store code | B3 |
Remark |
No. of Pages | 200 |
Edition | 2021 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software