Out of Stock. (Kindly place your order in whatsapp. We will process your order with priority once it is arrived in our store.)
മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.
Tags Benyamin, Books, Malayalam Books, Malayalam Novels, Manthalirile 20 Communist Varshangal, Manthalirile 20 Communist Varshangal, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
REVIEWS
If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
FAQ
Do you have a question? Kindly ask. It will be officially answered here.