മരീചിക
Books | Malayalam | Novelette
Saikatham Books | Paperback
ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്‌ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍.
About the author | |
Benyamin Books of Benyamin listed here |
Category | Books/ Malayalam/ Novelette |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Benyamin |
Language | Malayalam |
Store code | B2 |
Remark |
No. of Pages | 87 |
Edition | 1st Edition. February 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software