ചെ. പാതയിലേക്ക് വീണ്ടും
Books | Malayalam | Memories
Green Books | Paperback
ഏണസേ്റ്റാ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള ഒരു കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്തകം വായിക്കാം.ക്യൂബൻ വിപ്ലവത്തിലേക്കു ചെയെ ആകർഷിച്ച ഫിദൽ കാസ്‌ട്രോയുമായുള്ള അവിസ്മരണീയ സമാഗവും ഈ പുസ്തകത്തിൽ കടന്നു വരുന്നു.
About the author |
Category | Books/ Malayalam/ Memories |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | Che Guevara |
Language | Malayalam |
Store code | B3 |
Remark |
No. of Pages | 184 |
Edition | Dec. 2020 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software