പൈൻ മരങ്ങളിലെ പ്രാചീന സംഗീതം
Books | Malayalam | Philosophy
Green Books | Paperback
'ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേയ്ക്കു നോക്കുക. അകത്തേയ്ക്കു നോക്കുക. ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്കു കേള്‍ക്കാനാവും'' അത് അനശ്വര സംഗീതമാണ്. അതൊരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണതു ശ്രവിക്കുക; മൗനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക. പ്രേമം പ്രാചീനസംഗീതത്തിലേക്കുള്ള പ്രവേശന കവാടമാകുന്നു. പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍
About the author |
Category | Books/ Malayalam/ Philosophy |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | Osho |
Language | Malayalam |
Store code | D3 |
Remark |
No. of Pages | 272 |
Edition | 2020 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software