Please confirm cookies are enabled !

Planet 9

പ്ലാനറ്റ് 9

Maya Kiran

2nd Edition. 2022

Books | Malayalam | Novel

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 71 TIMES
  • ₹ 192
  • ₹ 240
  • 20%OFF

In Stock
Quantity :


Enter quantity

മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ജോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിട ത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോ ഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു.


About the author


Share this page



MORE DETAILS

CategoryBooks/ Malayalam/ Novel
ModelPaperback
FromDC Books
SellerPeerBey E-books
AuthorMaya Kiran
LanguageMalayalam
Store codeA3
Remark
No. of Pages200
Edition2nd Edition. 2022
ISBN
Quantity :

Tags
Books, Malayalam Books, Malayalam Novels, Maya Kiran, Planet 9, Planet 9, പ്ലാനറ്റ് 9


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

55%
Off
September, 2021
Lemuria 2
Ebook
Novel
Sabu Sankar
₹ 110₹ 50. In Stock
25%
Off
1st Edition. 2021
Chevalier housile...
Paperback
Novel
Sabu Sankar
₹ 270₹ 203. In Stock
25%
Off
1st Edition - January 2022
Court Martial
Paperback
Novel
M. Prashanth
₹ 200₹ 150. In Stock
20%
Off
1st Edition October 2021
Nanmakalal Samrudham
Paperback
Novel
Anvar Abdullah
₹ 170₹ 136. In Stock
25%
Off
1st Edition - October 2021
Jaranum Poochayum
Paperback
Novel
K.V Mohankumar
₹ 130₹ 98. Out of Stock
20%
Off
1st Edition - 2019
Divyam
Paperback
Novel
Rajeev Sankar
₹ 180₹ 144. In Stock
20%
Off
14th Edition - June 2022
Vasavadatha
Paperback
Novel
Sajil Sreedhar
₹ 190₹ 152. In Stock
25%
Off
1st Edition - January 2021
Pera Diaries...
Paperback
Novel
Delal Arya
₹ 130₹ 98. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters