എന്റെ ഐ.എ.എസ്സ്. ദിനങ്ങൾ
Books | Malayalam | Memories
DC Books | Paperback
ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെ ക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമാ യി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ,'ഫെയര്‍കമന്റുകള്‍' ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്.
About the author | |
Malayattoor Ramakrishnan Books of Malayattoor Ramakrishnan listed here |
Category | Books/ Malayalam/ Memories |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Malayattoor Ramakrishnan |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 397 |
Edition | 2022 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software