വിശ്വവിജയി അലക്സാണ്ടർ
Books | Malayalam | Biography
Saikatham Books | Paperback
യുദ്ധം ജീവിതമാക്കിയ അലക്സാണ്ടർ ചക്രവർത്തിയുടെ ചരിത്രം ഒരു നോവലിന്റെ ആസ്വാദ്യതയോടെ അവതരിപ്പിക്കുന്നു. മാസിഡോണിയ എന്ന ചെറു നാട്ടുരാജ്യത്തിൽനിന്ന് ഇരുപതാം വയസ്സിൽ പുറപ്പെട്ട് പത്തുവർഷം കൊണ്ട് ലോകത്തിലെ ഒട്ടുമിക്ക സാമ്രാജ്യങ്ങളെയും വരുതിയിലാക്കാൻ കഴിഞ്ഞ യോദ്ധാവ് - അലക്സാണ്ടർ ദ് ഗ്രേറ്റ്. സാമ്രാജ്യങ്ങളുടെ അതിരുകൾ മാറ്റിവരച്ച് ലോകസംസ്കൃതിയുടെ സങ്കലനങ്ങൾക്ക് കാരണക്കാരനായ ചക്രവർത്തി. ഒടുവിൽ മുപ്പത്തിമൂന്നാം വയസ്സിൽ വിധിയുടെ കാൽക്കീഴിൽ മരണത്തിന് കീഴടങ്ങിയ വിശ്വവിജയി. ചരിത്ര പഠനം സാധാരണക്കാരന് വിരസമെങ്കിലും ഈ പുസ്തകം ആദ്യന്തം വായനക്കാരനെ പിടിച്ചിരുത്തുന്നു.
About the author | |
Baburaj Kalampoor Books of Baburaj Kalampoor listed here |
Category | Books/ Malayalam/ Biography |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Baburaj Kalampoor |
Language | Malayalam |
Store code | A1 |
No. of Pages | 152 |
Edition | 1st Edition - March 2021 |
Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software