Go Back

K.R Meera (10 Books listed here)


Kottayam

1970 ൽ ശാസ്താംകോട്ടയിലൽ  ജനിച്ചു. മാതാപിതാക്കൾ കെ. എൻ. രാമചന്ദ്രൻ പിള്ളയും എ. ജി. അമൃതകുമാരിയും. തമിഴ്നാട് ഗാന്ധിഗ്രാം ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ  ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ 2006 വരെ മലയാള മനോരമയില് പത്രാധിപസമിതി അംഗമായിരുന്നു.

പത്രപ്രവർത്തനത്തിനുള്ള പി. യു. സി. എൽ, ദീപാലയ എന്നീ ദേശീയ അവാർഡുകൾക്ക് അർഹയായി. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാര് അവാർഡ്, മുട്ടത്തുവർക്കി അവാർഡ് തുടങ്ങി നിരവധി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചു.

2017 ൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയുടെ ഫെലോഷിപ്പും, 2018 ൽ മണിപ്പാല് യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പും ലഭിച്ചു.

Books of K.R Meera listed here

20%
Off
img 4th Edition - December 2021
Kadhayezhuthu
Paperback | Memories
K.R Meera
₹ 230₹ 184. Out of Stock
20%
Off
img 47th Edition
Aarachar
Paperback | Novel
K.R Meera
₹ 650₹ 520. In Stock
20%
Off
img 10th Edition
Meera Sadhu
Paperback | Novel
K.R Meera
₹ 125₹ 100. Out of Stock
20%
Off
img 4th Edition
Ente Jeevithathile...
Paperback | Memories
K.R Meera
₹ 340₹ 272. Out of Stock
20%
Off
img 7th Edition
Yudasinte Suvisesham
Paperback | Novel
K.R Meera
₹ 150₹ 120. In Stock
20%
Off
img 11th Edition
Sooryane Aninja Oru...
Paperback | Novel
K.R Meera
₹ 430₹ 344. In Stock
30%
Off
img 3rd Edition
Ghathakan
Paperback | Novel
K.R Meera
₹ 650₹ 455. Out of Stock
20%
Off
img 10th Edition
Bhagavante Maranam
Paperback | Short story
K.R Meera
₹ 150₹ 120. In Stock
20%
Off
img 15th Edition
Khabar
Paperback | Novel
K.R Meera
₹ 130₹ 104. Out of Stock
20%
Off
img 1st Edition
Kathayezhuthu
Paperback | Memories
K.R Meera
₹ 190₹ 152. Out of Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters