അമ്മ - മാക്സിം ഗോർക്കി
Books | Malayalam | Novel
DC Books | Paperback
മാക്സിം ഗോർക്കി സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യസങ്കല്പത്തിന്റെ നായകനായ മാക്സിം ഗോർക്കിയുടെ പ്രശസ്ത നോവൽ, യൂറോപ്പിലെ തൊഴിലാളിവർഗ്ഗത്തിന് ഊർജം പകർന്ന ഈ കൃതി, ഒക്ടോബർ വിപ്ലവത്തിനും ആക്കം കൂട്ടി. ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ കഥ പറയുന്ന ഈ കൃതിയിൽ കാല്പനികതയും യാഥാർത്ഥ്യവും ഒത്തുചേരുന്നു.
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Maxim Gorky |
Language | Malayalam |
Store code | B2 |
No. of Pages | 120 |
Edition | 5th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software