ചുണ്ടെലി
Books | Malayalam | Novel
Poorna Publications | Paperback
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലിപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയംകൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.
About the author | |
Vilasini Books of Vilasini listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Vilasini |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 272 |
Edition | 4th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software