ഗൌരി ലങ്കേഷ്
Books | Malayalam | Biography
Green Books | Paperback
കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസ്റ്റുകൾ ചൂണ്ടിയത് . ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിത്രത്തിനൊപ്പം നിൽക്കും.ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം.
About the author | |
K.R Kishor Books of K.R Kishor listed here |
Category | Books/ Malayalam/ Biography |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | K.R Kishor |
Language | Malayalam |
Store code | D3 |
Remark |
No. of Pages | 200 |
Edition | 2019 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software