ജോൺസൺ - ഈണങ്ങൾ പൂത്ത കാലം
Books | Malayalam | Biography
Current Books | Paperback

"ഏതോ ജന്മകൽപനയിൽ ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവ"നായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമു സമ്മാനിച്ച് ആ ഗന്ധർവൻ "ദേവാങ്കണ"ത്തിലേക്ക് തിരിച്ചു പോയി. ജോൺസനെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടും തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജോൺസനേയും ജോൺസന്റെ ജീവിതത്തേയും നമ്മുടെ ആത്മാവിനോട് ചേർത്തു നിർത്തുന്ന പുസ്തകമാണ് "ജോൺസൺ; ഈണങ്ങൾ പൂത്തകാലം."
ദുരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവർക്ക് തീർച്ചയായും ഇതൊരു വെളിച്ചമാണ്. ആരായിരുന്നു ജോൺസൺ എന്ന് സൗമ്യമായി റഫീഖ് സക്കറിയ നമ്മോട് പറയുന്നു.
| About the author |
| Category | Books/ Malayalam/ Biography |
| Model | Paperback |
| From | Current Books |
| Seller | PeerBey E-books |
| Author | P.A Rafiq Zakariah |
| Language | Malayalam |
| Store code | A2 |
| Remark |
| No. of Pages | 160 |
| Edition | 1st Edition. July 2022 |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software