Out of Stock. (Kindly place your order in whatsapp. We will process your order with priority once it is arrived in our store.)
കേരളചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഈ പുസ്തകം കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്‌കൃതകൃതിയായ ഐതരേയ ആരണ്യകം മുതൽ കേരള ചരിത്രവുമായി പരാമർശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളേയും പരിശോധിച്ചശേഷം രചിച്ചിട്ടുള്ള ഈ പുസ്തകത്തിലൂടെ ചരിത്രപഠിതാക്കൾക്കും സാമാന്യജനങ്ങൾക്കും കേരളചരിത്രത്തെ മനസ്സിലാക്കാൻ സാധിക്കുന്നു.