Out of Stock. (Kindly place your order in whatsapp. We will process your order with priority once it is arrived in our store.)
മഹദ്‌വ്യക്തികളുടെ സംഭവഹുലമായ ജീവിതഗാഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭരണാധിപന്മാര്‍, സാംസ്‌കാരികനായകന്മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരളചരിത്രശില്പികള്‍ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. കേരളചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മികച്ച ഗ്രന്ഥം.