കൂട്ടം തേടി മേയുന്നവർ
Books | Malayalam | Novel
Poorna Publications | Paperback
മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശന്‍. അവനെ അച്ഛന്‍ കോളേജില്‍ അയച്ചത് വളരെ വിഷമിച്ചാണ്. അവന്‍ പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് ആ അച്ഛന്‍ മോഹിച്ചു. പക്ഷേ പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി. തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ നടക്കാന്‍ പ്രകാശന്‍ കൂട്ടാക്കിയില്ല. അതിന് അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.
About the author | |
M. Mukundan Books of M. Mukundan listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | M. Mukundan |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 160 |
Edition | 13th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software