കുമാരനാശാൻ
Books | Malayalam | Biography
Prabhath Book House | Paperback
അപകര്‍ഷതാ ബോധത്താല്‍ നിഷ്ക്രീയരായി കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ആശാന്റെ ഉദ്ബോധനങ്ങളില്‍ കുളിര്‍ തെന്നലായി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സാഹിത്യത്തിന്റെ കാവ്യ കല്ലോലിനിയില്‍ പകരം വയ്ക്കാനാകാത്ത അമരക്കാരനായി. കാവ്യത്തിന്റെ വലിപ്പം കൊണ്ടല്ല മറിച്ച് മഹത്വം കൊണ്ടുമാത്രം മഹാകവിയുമായി. എഴുത്തുകാരിയുടെ ഈ ചിന്താധാരയെ സ്ഥലീകരിക്കുന്നതുതന്നെയാണ് കുമാരനാശാന്‍ എന്ന ഈ കൃതി.
About the author | |
Nalini Sasidharan Books of Nalini Sasidharan listed here |
Category | Books/ Malayalam/ Biography |
Model | Paperback |
From | Prabhath Book House |
Seller | PeerBey E-books |
Author | Nalini Sasidharan |
Language | Malayalam |
Store code | E3 |
Remark |
No. of Pages | 180 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software