ഞൊണ്ടിയുടെ കഥ
Books | Malayalam | Novel
Prabhath Book House | Paperback
ഓടയില്‍ നിന്ന്, അയല്‍ക്കാര്‍, സ്വപ്നം തുടങ്ങിയ നോവലുകള്‍ക്കൊപ്പം ശ്രദ്ധ ലഭിക്കാതെ പോയ ഒരു നോവല്‍ ആണ് ഇത്. രചനാകാലത്ത് ആരംഭദശയിലായിരുന്നതും ഇന്ന് കരുത്താര്‍ജിച്ചതുമായ അധോലോക രാഷ്ട്രീയബന്ധത്തെ തികഞ്ഞ ഉള്‍ക്കാഴ്ച്ചയോടെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ജി.എന്‍.പണിക്കരുടെ അവതാരിക. അപൂര്‍വ്വതകള്‍ മനസ്സിലാക്കിയിട്ടും നിരൂപകര്‍ ഈ നോവലിനെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
About the author | |
P. Kesavadev Books of P. Kesavadev listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Prabhath Book House |
Seller | PeerBey E-books |
Author | P. Kesavadev |
Language | Malayalam |
Store code | C3 |
Remark |
No. of Pages | 192 |
Edition | 2022 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software