ഒരു തെരുവിന്റെ കഥ
Books | Malayalam | Novel
DC Books | Paperback
മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ പുസ്തകം. ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവൽ. ഇതിലെ കഥാ പാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്. കഥാപാത്രങ്ങൾ ജീവിക്കുകയാണ് ഈ നോവലിൽ. ഒന്നുമില്ലായ്മയിൽ ജീവിക്കുന്ന കുറെ മനുഷ്യരുടെ വേദനയും സന്തോഷങ്ങളും ഈ നോവലിൽ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരുവിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ കഥാപാത്രങ്ങളും. 1962 ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലാണിത്.
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | S.K Pottakattu |
Language | Malayalam |
Store Code | A2 |
No. of Pages | 292 |
Edition | 38th Edition |
ISBN | 9788171305797 |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software