പരാജിതൻ
Books | Malayalam | Novel
Saikatham Books | Paperback
അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...
ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാടുകള്‍ ഒരു ഊര്‍ജ്ജം തരും. ഇനിയൊരു വഴിയിലും ഇടറിവീഴാതിരിക്കാനുള്ള ധൈര്യവും! ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തിയാലും ആ ഓര്‍മ്മകള്‍ നമ്മെ പരാജിതനാക്കും. അതെ ഒന്നാമതെത്തിയാലും തോല്‍ക്കും...
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Rafees Maranchery |
Language | Malayalam |
Store code | D1 |
Remark |
No. of Pages | 198 |
Edition | 2nd Edition 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software