പെഡ്രോ പരാമോ
Books | Malayalam | Novel
Poorna Publications | Paperback
ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.' പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ 'പെഡ്രോ പരാമോ' ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.
About the author | |
Juan Rulfo Books of Juan Rulfo listed here | |
Vilasini Books of Vilasini listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Juan Rulfo, Vilasini |
Language | Malayalam |
Store code | A5 |
Remark |
No. of Pages | 208 |
Edition | 6th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software