പെൺസുന്നത്ത്
Books | Malayalam | Novel
Current Books | Paperback
അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവ ലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊ ണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാൾ അസാധാരണമാണ്. യഥാർത്ഥ സംഭവങ്ങളുടെ ആഖ്യാനങ്ങളയ The Last Girl (Nadia Murad), Stoning of Soraya (Freidoune), Infidel: My life (Ayaan Hirsi Ali) Gangs പുസ്തകങ്ങളും നമുക്ക് അവിശ്വസനീയമായി തോന്നു മല്ലൊ. നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാനാ വില്ല എന്നാണ് ഈ പുസ്തകം തരുന്ന സന്ദേശം. വിശേ ഷിച്ചും മതാന്ധതയും അനാചാരങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും.
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | Anitha Sreejith |
Language | Malayalam |
Store code | C1 |
Remark |
No. of Pages | 214 |
Edition | 3rd Edition. 2021 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software