സുന്ദരികളും സുന്ദരന്മാരും
Books | Malayalam | Novel
DC Books | Paperback
മലയാള ഭാവന കൈവരിച്ച എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട കൃതി. നവോത്ഥാന മാനവികതയുടെ ഇത്രയേറെ പ്രകാശഭാസുരമായ ആവിഷ്കാരങ്ങൾ മലയാളത്തിൽ ഏറെയൊന്നുമില്ല. എല്ലാ യാതനകൾക്കുനടുവിലും ഉയർന്നു പൊങ്ങുന്ന മനുഷ്യാഭിമാനത്തിന്റെ കുനിയാത്ത ശിരസ്സുകൾ ഈ നോവലിലെമ്പാടും വന്നു നിറയുന്നു. സുന്ദരികളും സുന്ദരന്മാരും വായനക്കാരന്റെ ഭാവനാ ചരിത്രത്തിൽ ശാശ്വതമായ ഒരിടം നേടിയിരിക്കുകയാണ്.
About the author | |
Uroob Books of Uroob listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Uroob |
Language | Malayalam |
Store code | B1 |
No. of Pages | 446 |
Edition | 20th Edition |
ISBN | 9788126407279 |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software