തുടക്കം ഒടുക്കം
Books | Malayalam | Novel
Poorna Publications | Paperback
നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍.
About the author | |
Malayattoor Ramakrishnan Books of Malayattoor Ramakrishnan listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Malayattoor Ramakrishnan |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 140 |
Edition | 2022 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software